ബാലതാരമായി സിനിമയില്‍ എത്തിയ നടിയാണ് ശാലിന്‍.പിന്നീട് സഹനടിയായും നിരവധി സിനിമകളില്‍ അഭിനയിച്ചു, മലയാള ചലച്ചിത്ര -ടെലിവിഷൻ വ്യവസായങ്ങളിൽ പ്രധാനമായും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും നർത്തകിയും അവതാരകയുമാണ് ശാലിൻ സോയ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ജനപ്രിയ സീരിയലായ ഓട്ടോഗ്രാഫിലെ ദീപ റാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ശാലിൻ കൂടുതൽ അറിയപ്പെടുന്നത്. 2010 ൽ എൽസമ്മ എന്ന ആൺകുട്ടി എന്ന മലയാള ചിത്രത്തിലൂടെയാണ് അവർ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. റെബേക്ക ഉതുപ്പ് കിഴക്കേമല, ജാഡയും മുടിയും തുടങ്ങിയ […]Read More