സോണി എന്റർടൈൻമെന്റ് ടെലിവിഷനിൽ സംപ്രേഷണം ചെയ്തുവരുന്ന ഹിന്ദി സ്റ്റാൻഡ്യപ്പ് കോമഡിയും , ടോപ്പ് ഷോയും ഒക്കെയായ കപിൽ ശർമ ഷോയിൽ നടി ശിൽപ്പാ ഷെട്ടിയും ഭർത്താവ് രാജകുന്ദ്രയും പങ്കെടുത്തപ്പോൾ. രാജകുന്ദ്രയോട് കപിൽ ശർമയുടെ അപ്രതീക്ഷിത ചോദ്യം ഇങ്ങനെ എല്ലായിപ്പോഴും നിങ്ങൾ വീട്ടിലുണ്ട് ഒരു ജോലിയും ചെയ്യുന്നതായി കാണുന്നില്ല എന്നാൽ കാശ് എറിഞ്ഞു അടിപൊളിയായി ജീവിക്കുകയും ചെയ്യുന്നു. എവിടെ നിന്നാണ് ഈ പണമെല്ലാം വരുന്നത് അന്ന് വലിയൊരു തമാശ ചോദ്യം എന്ന നിലയിൽ മൂവരും അത് ഏറ്റെടുത്ത് പൊട്ടി […]Read More