കോ.വിഡ് ബാധയിൽ നിന്നും മുക്തയായ നടി ശിവാനിയെ കാത്തിരുന്നത് മറ്റൊരു മഹാവ്യാധി ക്യാ.ൻസറാണ് ഈ തവണ വില്ലനായി എത്തിയത് എന്നാലും ക്ഷണിക്കാതെ വന്ന അതിഥിയുടെ മുന്നിൽ മുട്ടുമടക്കാൻ ശിവാനി തയ്യാറല്ല നടി തന്നെയാണ് ഈ വിവരം സമൂഹ മാധ്യമത്തിലൂടെ പ്രേക്ഷകരെ അറിയിച്ചത്. രോഗത്തെക്കുറിച്ച് പറയുന്നതിനോടൊപ്പം ഏവർക്കും പ്രചോദനവും വളരെ പോസിറ്റീവും ആയ കുറിപ്പും ശിവാനി പങ്കുവെക്കുന്നു വാക്കുകൾ ഇങ്ങനെ അങ്ങനെ ഞാൻ ഏപ്രിലിൽ കൊറോണയെ നിസ്സാരമായി ഓടിച്ചുവെന്ന് ജയിച്ച ഭാവത്തിൽ നിൽക്കുമ്പോഴാ ചില ബുദ്ധിമുട്ടുകൾ തോന്നി ബയോപ്സി […]Read More