Tags :Sona

Entertainment Movie News

വേശ്യയായി വേഷമിട്ട പ്രേമുഖ നടിക്ക് സംഭവിച്ചത് കണ്ടോ…ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രംഗത്ത്..

1975ൽ തിരുവന്തപുരത്ത് ജനിച്ചു വളർന്ന നടിയാണ് സോനാ നായർ .തിരുവനന്തപുരം വിമൻസ് കോളേജിൽ ബിരുദ പഠനം പൂർത്തിയാക്കിയാണ് സിനിമാരംഗത്തേക്ക് വരുന്നത് തുവൽകൊട്ടാരം എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. ശേഷം നിരവധി ചിത്രങ്ങളിൽ മുഖം കാണിച്ചു .കഥ നായകൻ , വീണ്ടും ചില വീട്ടു കാര്യങ്ങൾ,അരയന്നങ്ങളുടെ വീട് മനസ്സിനക്കരെ എന്നിവയാണ് അതിൽ പ്രധാനപെട്ടവ. സിനിമകളിൽ എന്ന പോലെ സീരിയലുകളിലും സോനാ നായർ സജീവമായിരുന്നു.ത്യാഗം ആയിരുന്നു നടിയുടെ ആദ്യ സീരിയൽ ശേഷം അങ്ങാടിപ്പാട്ട്,മകൾ,ചാരുലത,രാച്ചിയമ്മ എന്നീ പരമ്പരകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൈകാര്യം […]Read More

error: Content is protected !! Sorry