ക്യാൻസർ രോഗിയായ ആരാധകന്റെ ആഗ്രഹം പൂർത്തീകരിച്ചു നടൻ സോനു സൂദ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ രാജ്യം മുഴുവൻ ആരാധകരെ സൃഷ്ടിച്ച താരമാണ് സോനു സൂദ് കോവിഡ് കാലങ്ങളിൽ നിരവധി സഹായങ്ങൾ ആണ് താരം നടത്തുന്നത് ഇപ്പോഴിതാ അത്തരത്തിൽ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്സോനു തന്നെ കാണണം എന്ന അഭിഷേക് ജെയിൻ എന്ന ക്യാൻസർ രോഗിയുടെ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുന്നു. ട്വിറ്ററിലൂടെ സോനു സൂദ് തന്നെയാണ് ആരാധകനെ നേരിൽ കാണുന്ന വീഡിയോ പങ്കുവെച്ചത് തന്റെ പ്രിയപ്പെട്ട താരത്തെ നേരിൽ […]Read More