Tags :Sports

Sports

അങ്ങനെ അതും സംഭവിക്കുന്നു.. രോഹിത് ക്യാപ്റ്റൻ

ഏകദിനത്തിലും ടെസ്റ്റിലും രണ്ടു താരങ്ങളെ ഇന്ത്യ പരീക്ഷിച്ചിട്ടില്ല. മത്സരങ്ങൾ ഒരുപാട് ഉയർന്നുവരുന്ന ഈ കാലത്തിൽ ഇത്തരമൊരു ചിന്തയിലേക്ക് പോയി പോകുമെന്ന് അറിയിക്കുന്നു. ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത് ബിസിസി ആണ്. ലോകകപ്പ് ഫൈനൽ കളിയിൽ ഇന്ത്യൻ ടീം പരാജയപ്പെട്ട ശേഷം നിരവധി ചർച്ചകൾ നടക്കുന്നുണ്ട് ആ കൂട്ടത്തിൽ നടത്തിയ ഒരു ചർച്ചയാണ് ഈ വിഷയം രണ്ട് ആളുകളായിരിക്കും ഇനി ടീമിനെ നടത്തി കൊണ്ടുപോവുക ഇതുവരെ നടത്തി കൊണ്ടുപോയ കോടിയായിരുന്നു ഇനി മുതൽ അങ്ങനെ ആയിരിക്കില്ല എന്നാണ് ബിസിസി അറിയിക്കുന്നത്. […]Read More

Sports

ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങളും ഐസുലേഷനിലേക്ക്..

ഇന്ത്യ ശ്രീലങ്ക t20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കാനിരിക്കെ ഇന്ത്യൻ ടീമിന് വളരെ മോശം വാർത്തയാണ് പുറത്തു വന്നിരിക്കുന്നത് പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച് ഇന്ത്യ പരമ്പര ലീഡ് ചെയ്യുകയായിരുന്നു എങ്കിലും ഇന്ത്യൻ താരമായ കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിൽ ഇന്ന് നടക്കേണ്ടിയിരുന്ന രണ്ടാം T20 മാറ്റി വെക്കുകയും ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങളും ഐസുലേഷനിലേക്ക് പോവുകയും ചെയ്തിട്ടുണ്ട്. താരങ്ങളെല്ലാം ഇപ്പോൾ ഐസുലേഷനിലേക്ക് പോയിരിക്കുന്ന സാഹചര്യത്തിൽ ഇനി നടക്കാൻ പോകുന്ന കോ വിഡ് ടെസ്റ്റിൽ താരങ്ങൾ […]Read More

error: Content is protected !! Sorry