Tags :Suresh gopi

News

തേങ്ങായെ നോക്കാൻ വാഴ എന്ന് മലയാളികൾ..

കേരള നാളികേര വികസന ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. രാജ്യ സഭയിൽ നിന്ന് എതിരില്ലാതെയാണ് കേരള നാളികേര വികസന ബോർഡിലേക്ക് ഏൽപ്പിക്ക പെട്ടത്. തന്നെ വിശ്വസിച്ചേൽപിച്ച ഈ സ്ഥാനം താൻ ഒരിക്കലും ദുരുപയോഗം ചെയ്യില്ല എന്നും ഈ സ്ഥാനത്തിനു വേണ്ടി മാക്സിമം എന്നെ കൊണ്ട് പറ്റുന്നത് പരിശ്രമിക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു. ഇങ്ങനെയാണ് സുരേഷ് ഗോപി ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. കേരള ബോർഡിലെ തെരഞ്ഞെടുക്കപ്പെട്ട ഈ ഒരു നിമിഷത്തിൽ അവിടെയുള്ള പല പ്രശ്നങ്ങളും തീർപ്പാക്കും […]Read More

error: Content is protected !! Sorry