മലയാളം ടിവി സീരിയലുകളിൽ വരെ നായികയായി മാറി അവിടെനിന്നും മലയാളസിനിമയിലേക്ക് തിരക്കേറിയ നായികയായി മാറിയ ആളാണ് സ്വാസിക പൂജ എന്നായിരുന്നു യഥാർത്ഥ പേര് എങ്കിൽ കൂടിയും പിന്നീട് സിനിമയിലെത്തിയപ്പോൾ പേര് സ്വാസിക എന്ന ആക്കുകയായിരുന്നു രണ്ടായിരത്തിഒൻപതിൽ തമിഴ് സിനിമയിൽ കൂടി അഭിനയ ലോകത്തേയ്ക്ക് എത്തിയ താരമാണ് സ്വാസിക വാസന്തി എന്ന 2020 പുറത്തിറങ്ങിയ ചിത്രത്തിൽ കൂടി മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട് സ്വാസിക മലയാളത്തിൽ 2012 പുറത്തിറങ്ങിയ സിനിമ കമ്പനി എന്ന ചിത്രത്തിൽ കൂടിയാണ് സ്വാസിക […]Read More
Tags :Swasika
സ്വാസികയുടെ വിവാഹം ജനുവരിയിൽ ഒമ്പത് വർഷത്തെ പ്രണയം വിവാഹത്തിന് ഒരുങ്ങുന്നതായി വെളിപ്പെടുത്തി നടി സ്വാസിക തന്റെത് പ്രണയ വിവാഹം ആണെന്നും ഡിസംബറിലോ അടുത്തവർഷം ജനുവരിയിലോ വിവാഹം ഉണ്ടാകുമെന്നും താരം അറിയിച്ചു. നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിൽ അഭിമുഖത്തിൽ അതിഥിയായെത്തിയ സമയമാണ് സ്വാസിക വിവാഹത്തെക്കുറിച്ച് പറഞ്ഞത് വിവാഹത്തെക്കുറിച്ചുള്ള അനുവിന്റെ ചോദ്യത്തിന് സ്വാസികയുടെ മറുപടി ഇങ്ങനെ വിവാഹം അടുത്തടുത്ത് വരുന്നുണ്ട്. മിക്കവാറും ഡിസംബറിലോ ജനുവരിയിലോ കാണുമെന്നാണ് നിഗമനം ഡിസംബറിൽ വേണോ അതോ കുറച്ചു കൂടി വെയിറ്റ് ചെയ്തു ജനുവരിയിൽ […]Read More