ചുവപ്പിൽ ജ്വലിച്ച് തിളങ്ങി പ്രിയ വാര്യർ; പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് താരം
പ്രിയ വാരിയർ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് താരം ഒറ്റ കണ്ണിലൂടെ രാജ്യാന്തരതലത്തിൽ വരെ ശ്രദ്ധേയമായി വന്നടി യാണ് പ്രിയ വാര്യർ സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിൽ കൂടി ലക്ഷക്കണക്കിന് ആരാധകരാണ് പ്രിയ നേടിയത് ചിത്രത്തിലെ മാണിക്യമലരായ എന്ന ഗാനത്തിലെ പ്രിയയുടെ കണ്ണൂർ വൈറലായ എങ്കിലും അഭിനയം വിമർശനങ്ങൾ ഏറ്റുവാങ്ങി സിനിമ പുറത്തിറങ്ങിയതോടെ ട്രോളൻ മാരുടെയും പ്രിയങ്കരിയായി പ്രിയ മാറി മലയാളത്തിൽ പിന്നീട് ചിത്രങ്ങൾ ഒന്നുമില്ലെങ്കിൽ കൂടിയും ബോളിവുഡിൽ തരംഗമാവുകയാണ് പ്രിയ വാര്യർ താരം […]Read More