ലോകത്തിലെ മുൻനിര കമ്പനിയിൽ ഉള്ളതാണ് ഗൂഗിൾ ഒരുപക്ഷേ ഇന്റർനെറ്റ് തലതൊട്ടപ്പൻ തന്നെ എന്നെ ഗൂഗിൾ പറഞ്ഞാലും അത്ഭുതമൊന്നുമില്ല നമുക്കറിയാം ലോൺ മാസ്ക് എന്ന് പറയുന്നത് നമ്മുടെ സ്പേസ് ടീമിനെ ചുമലിലേറ്റി നടക്കുന്ന മഹാ മനുഷ്യനാണ് ശാസ്ത്രലോകത്തെ കൈപിടിച്ചുയർത്തുന്ന ഒരു പക്ഷേ ഈ നൂറ്റാണ്ടിലെ മനുഷ്യരാശിക്ക് സമ്മാനിക്കാൻ പോകുന്ന ഒരു ജീനിയസ് തന്നെയാണ് അദ്ദേഹം. എലോൺ മാസ്കിന് ഏറ്റവും വലിയ സംരംഭങ്ങളിൽ അന്നാണ് ന്യൂ റാൻ ലിംഗം എന്ന് പറയുന്ന ഭാവിയിലെ ഏറ്റവും വലിയ സംരംഭം വിദ്യ തന്നെയാണ് […]Read More
Tags :Tesla
ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ല ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നു. കിംവദന്തികൾ അനുസരിച്ച് മുതിർന്ന തലത്തിലുള്ള ജോലിക്കാരെ നിയമിക്കാൻ ഒരുങ്ങുകയാണ്. സെയിൽസ് ആന്റ് മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സസ് മേധാവികളെ കണ്ടെത്താനും നിയമിക്കാനും കമ്പനി പദ്ധതിയിടുന്നു. ഈ വർഷം ജനുവരിയിൽ കമ്പനിയുടെ തലവൻ എലോൺ മസ്‌ക് തന്നെ ടെസ്‌ല ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് വാഗ്ദാനം നൽകി. വിവിധ സംസ്ഥാനങ്ങളിൽ ഒരു ഓഫീസ്, ഷോറൂമുകൾ, ഒരു ഗവേഷണ വികസന കേന്ദ്രം, സാധ്യമെങ്കിൽ ഇന്ത്യയിൽ ഒരു ഫാക്ടറി എന്നിവ സ്ഥാപിക്കാൻ കമ്പനി ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. നാലുവർഷമായി ടെസ്‌ലയ്‌ക്കൊപ്പമുള്ള […]Read More