വിവിധ സീരിയലുകളിലൂടെ കേരള പ്രേക്ഷകർക്കിടയിൽ ജനപ്രീതിയാർജ്ജിച്ച പൂക്കലാം വരവായ് നടി മൃധുല വിജയ് വിവാഹിതയായി . ഇന്നലെ സോഷ്യൽ മീഡിയയിൽ MRIDVA VLOGS എന്ന യൂട്യൂബ് ചാനൽ പുറത്തുവിട്ട വെഡിങ് ടീസർ ആണ് സോഷ്യൽ മീഡിയയിൽ viral ആയത് ഇന്നലെ അപ്‌ലോഡ് ചെയിത വീഡിയോ നിമിഷങ്ങൾ കൊണ്ട് വ്യൂസും ലൈക് ഉം വരികുട്ടുകയായിരുന്നു, അല്പം ഭയത്തോട് കൂടി ആണ് മൃധുല വീഡിയോയിൽ സംസാരിക്കുന്നത് എല്ലാവരും മൃധുല ക്കും യുവ ക്കും വിവാഹ ആശംസകൾ നൽകി ട്രെൻഡിംഗ് ആയ […]Read More