എല്ലാം ജോമോന്റെ കള്ളങ്ങൾ മാത്രം – സിസിടിവി ദൃശ്യങ്ങൾ ഞെട്ടിക്കുന്നത് – എല്ലാ സത്യങ്ങളും പുറത്ത് പാലക്കാട് വടക്കാഞ്ചേരിയിൽ ഒമ്പതുപേരുടെ ജീവനെടുത്ത ഡ്രൈവറുടെ പിഴവിന് മോട്ടോർ വാഹന വകുപ്പിന് കൂടുതൽ തെളിവുകൾ ലഭിച്ചു. അഞ്ചുമൂർത്തി മംഗലത്തെ ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് വാഹനം കടന്നുപോയ പാത പ്രത്യേകം അടയാളപ്പെടുത്തി ഡ്രൈവറുടെ അമിതവേഗം സ്ഥിതികരിച്ചതു. എന്റെ കുഞ്ഞിന് പകരം എന്നെ വിളിച്ചു കൂടായിരുന്നോ? എന്ന് പറഞ്ഞു അലമുറയിട്ട് അപ്പൂപ്പനും അമ്മൂമ്മയും KSRTC ബസ് ഡ്രൈവറുടെ ഭാഗത്തു പിഴവില്ല എന്നും ടൂറിസ്റ്റ് […]Read More