Tags :Vanitha

Entertainment Movie News

വനിതാ വിജയകുമാർ നാലാമതും വിവാഹിതയായി

വനിതാ വിജയകുമാർ നാലാമതും വിവാഹിതയായി വിവാഹ ഫോട്ടോയുടെ സത്യാവസ്ഥ ഇങ്ങനെ നടിയും ബിഗ് boss താരവുമായ വനിതാ വിജയ് കുമാറിന്റെ മൂന്നാം വിവാഹം വലിയ ചർച്ചക്ക് വഴി വെച്ചിരുന്നു. വലിയ വിവാദങ്ങൾക്കൊടുവിൽ വിവാഹശേഷം അധികം വൈകാതെ തന്നെ അമിത മദ്യപാനിയും ആയി പീറ്ററുമായി തുടർന്നു പോകാൻ സാധിക്കില്ലെന്ന് തുറന്നുപറഞ്ഞ് വനിതാ എത്തിയിരുന്നു ഇപ്പോഴിതാ വനിതാ കുമാറിന്റെ നാലാം വിവാഹമെന്ന താരത്തിൽ സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിക്കുന്നു. എന്നാൽ ഈ ചിത്രം താരം അഭിനയിക്കുന്ന പുതിയ സിനിമയിൽ നിന്നുള്ളതാണെന്ന് […]Read More

error: Content is protected !! Sorry