Tags :Varkala

News

ഒരു കോഫി കുടിക്കുന്നതിനു വേണ്ടി അരുൺ ചന്ദ്രനെ മെലിൻഡ ക്ഷണിച്ചു!!പിന്നീട് നടന്നത്?

വളരെ കൗതുകം ഉണർത്തുന്ന ഒരു പ്രണയത്തെപ്പറ്റി ആണ് പറയാൻ പോകുന്നത് . മലയാളി യുവാവിന് വിദേശവനിത ഭാര്യയായിരുന്നു. കോവളകാരനായ അരുൺ ചന്ദ്രനാണ് വിദേശ വനിതയായ മെലിൻഡ ഭാര്യയായി എത്തിയിരിക്കുന്നത് . ഒരു ലോക്കഡോൺ പ്രണയകഥയാണ് ഇവർക്ക് പറയാനുള്ളത് . ലോക് ഡൗൺ ആരംഭിച്ച സമയത്തായിരുന്നു മെലിൻഡ കേരളത്തിൽ പെട്ടുപോകുന്നത്. ഒരു റിസോർട്ടിൽ ആയിരുന്നു മെലിൻഡ താമസിച്ചിരുന്നത്. അവിടെത്തന്നെയായിരുന്നു പരിശീലകനായ അരുൺ ചന്ദ്രനും ഉണ്ടായിരുന്നത് . തൻറെ ഓമനയായ നായ കുട്ടിയെ കാണാതെ പോയപ്പോൾ അരുൺ ചന്ദ്രൻ ആയിരുന്നു […]Read More

error: Content is protected !! Sorry