കോട്ടയത്ത് മൂർഖൻ പാമ്പിന്റെ കടിയേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവാ സുരേഷിന്റെ നില മെച്ചപ്പെട്ടു വരികയാണ്. വാവാ സുരേഷിനെ പാമ്പ് കടിച്ചതിന് ശേഷം ഒട്ടേറെപേരാണ് അദ്ദേഹത്തിന് നേരെ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്. അശാസ്ത്രീയമായ രീതിയിൽ ആണ് വാവ സുരേഷ് പാമ്പിനെ പിടിക്കുന്നത് എന്നും ഇത് സ്വന്തംജീവനൊപ്പം മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കും എന്നും ആരോപണം ഉയർന്നു വരുന്നു. സിനിമ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പലരും പ്രാർത്ഥനയ്ക്ക് ഒപ്പം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഒക്കെയായിഈ ദിവസങ്ങളിൽ മുന്നോട്ടുവന്നു. ഇത്തരത്തിൽ […]Read More