Entertainment
Movie News
കുഞ്ഞുമകളെ ചേർത്ത് പിടിച്ച് ആദ്യമായി സോഷ്യൽ മീഡിയക്ക് മുന്നിൽ കോഹ്‌ലിയും അനുഷ്‌കയും
കോഹ് ലിയും കുഞ്ഞും ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത് അനുഷ്ക ഏവരുടെയും പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്ക ശർമയും അടുത്തിടെയാണ് രണ്ടുപേർക്കും മകൾ ജനിച്ചത്. ജീവിതത്തിലെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി രണ്ടുപേരും പങ്കുവെക്കാറുണ്ട് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന അനു ഷ്കയുടെ ഓരോ ചിത്രങ്ങളും ആരാധകർ ആഘോഷിക്കാറുണ്ട് അടുത്തിടെ മകൾ വാമിക ക്കൊപ്പം ലണ്ടനിലൂടെ യാത്ര ചെയ്ത ദമ്പതികളുടെചിത്രങ്ങളും പുറത്ത് എത്തിയിരുന്നു. ഇപ്പോഴിതാ കുഞ്ഞ് വാമികയെ ചേർത്ത് പിടിച്ചുനിൽക്കുന്ന […]Read More