Tags :wedding shoot

Entertainment Lifestyle Movie News PhotoShoots

ഡൈനും മീനാക്ഷിയും തമ്മിൽ പ്രണയമോ

മഴവിൽ മനോരമയിലെ ഉടൻപണം എന്ന സൂപ്പർ ഹിറ്റ്‌ പ്രോഗ്രാമിലൂടെ മലയാളികൾക്ക് സുപരിചിതരായ അവതാരകരാണ് ഡൈൻ ഡേവിസും മീനാക്ഷി രവീന്ദ്രനും. ഇരുവരുടെയും വ്യത്യസ്തമായ അവതരണ ശൈലിതന്നെയാണ് ഉടൻ പണത്തിന്റെ ഹൈലൈറ്റ് എന്ന്നിസ്സംശയം പറയാം. അടുത്ത സുഹൃത്തുക്കൾ കൂടിയാണ് ഡൈനും മീനാക്ഷിയും. ഇപ്പോഴിതാ റിസോർട്ടിൽ ഡൈനിന് ഗംഭീര പിറന്നാൾ പാർട്ടിയാണ് സുഹൃത്തുക്കൾ ഒരുക്കിയിരിക്കുന്നത്. ഇതേ രീതിയിൽ കഴിഞ്ഞ വർഷം മീനാക്ഷിയുടെ പിറന്നാളും താരങ്ങളെല്ലാം ചേർന്ന് അടിപൊളിയായി ആഘോഷിച്ചിരുന്നു,കൂടാതെ ഡൈനും മീനാക്ഷിയും തമ്മിൽ പ്രണയമോ എന്നും ചില ആരാധകർ ചോദിക്കുന്നുമുണ്ട്Read More

Entertainment Lifestyle Movie News PhotoShoots

ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനായി ഹൃതിക്റോഷൻ

ഇത്രയും വയസ്സായ ആളാണെന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് ആരാധകർ. കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് സൂപ്പർ താരമായ ഹൃതിക് റോഷന്റെ പിറന്നാൾ. 48 ആം പിറന്നാൾ ആയിരുന്നു താരം ആഘോഷിച്ചത്. നിരവധി ആരാധകരും സഹതാരങ്ങളും ആയിരുന്നു താരത്തിന്റെ പിറന്നാൾദിനത്തിൽ ആശംസ അറിയിച്ച് എത്തിയത്. എന്നാൽ താരത്തിന് 48 വയസ്സായി എന്ന് വിശ്വസിക്കാൻ ആരാധകർക്ക് കഴിയുന്നില്ല. ഇപ്പോഴും ചെറുപ്പമായി ഇരിക്കുന്ന ആൾക്ക് ആണോ 48 വയസ്സ് എന്നാണ് അതിശയോക്തിയോടെ ആരാധകർ ചോദിക്കുന്നത്. അതേസമയം നാൽപ്പത്തിയെട്ടാം വയസ്സിലും ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷൻ […]Read More

Entertainment Lifestyle Movie News PhotoShoots

ആസ്തി ആറരക്കോടി പ്രായം 25, മമിതബൈജു

ആസ്തി ആറരക്കോടി പ്രായം 25 ഗോസിപ്പ് വാർത്തകളോട് പ്രതികരിച്ച് മമിതബൈജു. തണ്ണീർ മത്തൻ ദിനങ്ങൾ ക്കു ശേഷം ഗിരീഷ് സംവിധാനം ചെയ്ത സൂപ്പർ ശരണ്യ ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് മമിത ബൈജു. ചിത്രത്തിൽ ശരണ്യയ്ക്ക് ഒപ്പം തന്നെ മമിതയുടെ പ്രകടനവും പ്രേക്ഷകർക്കിടയിൽ ചർച്ചയാവുന്നുണ്ട്. ഇപ്പോഴിതാ തന്നെ ഞെട്ടിച്ച ഒരു ഗോസിപ്പിനെ കുറിച്ച്പറഞ്ഞിരിക്കുകയാണ് താരം. തനിക്ക് ആറരക്കോടിയുടെ ആസ്തി ഉണ്ടെന്നും പ്രായം 25 ആണ്എന്ന് അറിഞ്ഞു എന്നും ഇത് തന്നെ ഞെട്ടിച്ചുവെന്നുമാണ് ഓൺലൈൻ ചാനലിനു നൽകിയ […]Read More

Entertainment Lifestyle Movie News PhotoShoots

450സ്ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണ

കോവിഡ് മഹാമാരിക് ഇടെ തീയറ്ററുകളിൽ ജനപ്രവാഹംതീർത്ത് പ്രണവ് മോഹൻലാൽ ചിത്രം ഹൃദയം.പ്രണവ്,കല്യാണി, ദർശന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം കഴിഞ്ഞ ദിവസമാണ്തീയറ്ററുകളിൽ എത്തിയത്. .കോവിഡിന്റെ മൂന്നാം തരംഗത്തിൽ റിലീസിന് അനിശ്ചിതത്വത്തിൽ ആയ ചിത്രം നിർമ്മാതാക്കൾ രണ്ടുംകൽപ്പിച്ച് റിലീസ് ചെയ്യുകയായിരുന്നു. കേരളത്തിൽ 450സ്ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയും അഭിപ്രായവുമാണ് ലഭിച്ചത്. പല റിലീസ് കേന്ദ്രങ്ങളിൽ റെഗുലർ ഷോക്ക് പുറമേ നൂറിലധികം സ്പെഷ്യൽ ഷോസും എക്സ്ട്രാ ഷോസും ചിത്രം കളിച്ചു. […]Read More

Entertainment Lifestyle Movie News PhotoShoots

ചിത്ര യുടെ ഭർത്താവ് വിജയ് ശങ്കർ നെതിരെ ഗുരുതര ആരോപണങ്ങൾ

മലയാളത്തിലെ പ്രിയ ഗായികയാണ് കെ എസ് ചിത്ര.എന്നാൽ സോഷ്യൽ മീഡിയയിൽ നിറയുന്നത് ചിത്ര യുടെ ഭർത്താവ് വിജയ് ശങ്കർ നെതിരെ ഗുരുതര ആരോപണങ്ങളാണ്. മാധ്യമപ്രവർത്തകനായ സൂരജ് പാലാക്കാരൻ ആണ് വിജയ് ശങ്കർന്റെ ചില പ്രവർത്തികളെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. തിരുവനന്തപുരം വട്ടിയൂർക്കാവിലെ ഫ്ലാറ്റ് സമുചയത്തിൽ നിന്ന് പത്ത് വർഷം മുൻപ് ഫ്ലാറ്റ് വാങ്ങിയ പ്രമോദ് എന്ന ചെറുപ്പക്കാരന് വേണ്ടിയാണ് സൂരജ് പാലാക്കാരൻ എത്തിയിരിക്കുന്നത്.ഫ്ലാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളിൽ വിജയ് ശങ്കർ നിരന്തരം ആയി […]Read More

Business Entertainment Lifestyle Movie News PhotoShoots

സ്കൂൾ യൂണിഫോം അണിഞ്ഞ് നിത്യ ദാസും മകളും

സ്കൂൾ യൂണിഫോം അണിഞ്ഞ് നിത്യ ദാസും മകളും. കൂട്ടുകാരികൾ ആണോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ.2000ത്തിൽ മലയാളത്തിൽ നിറഞ്ഞു നിന്ന നായികയായിരുന്നുനിത്യ ദാസ്. ഈ പറക്കും തളിക എന്ന സിനിമ ഒരു പ്രേക്ഷകനും മറക്കുവാൻ കഴിയില്ല. അത്രത്തോളം ചിരിപ്പിക്കുകയും എന്റർടൈൻ ചെയ്യുകയുംചെയ്ത ഒരു മലയാള സിനിമ വേറെ ഇല്ല എന്ന് തന്നെ പറയാം. ദിലീപും ഹരിശ്രീ അശോകനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പറക്കും തളികയിൽ ബസന്തി ആയി മലയാളസിനിമയിലേക്ക് അരങ്ങേറിയ നിത്യ ദാസിനെ ആരും പെട്ടെന്ന് മറക്കുവാൻ […]Read More

Entertainment Lifestyle Movie News PhotoShoots

പണം മോഹിച്ചു തരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

പണം മോഹിച്ചു തമിഴ് നടി സ്നേഹ തരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ മലയാളികൾ ഉൾപ്പെടെ നിരവധി ആരാധകാർ ഉള്ള തരാമണ് തമിഴ് തരാം സ്നേഹ ഇങ്ങനെ ഒരു നിലപ്പക്ഷി എന്നാ മലയാള ചിത്രത്തിലൂടെയാണ് തരാം അഭിനിയാ രാഗത്തേക്ക് വരുന്നത് പിന്നാലെ തമിഴലും, തെലുഗിലും തരാം സജീവമാക്കുകയായിരുന്നു, ഒരുപിടി മികച്ച സിനിമകളാണ് തരത്തിന്റെതായി പുറത്തു ഇറങ്ങിട്ടുള്ളത് പട്ടാസ് എന്നാ ചിത്രത്തിലാണ് തരാം അവസാനമായി അഭിനയിച്ചത് ഷോർട് ബുട്ട് എന്നാ ചിത്രത്തിലാണ് തരാം ഇപ്പോൾ അഭിനയിച്ചു കൊണ്ട് ഇരിക്കുന്നുത് എന്നാൽ […]Read More

Entertainment Lifestyle Movie News PhotoShoots

പൂർണ്ണ നഗ്നയായി കണ്ണാടിക്ക് മുന്നിൽ ബ്രിട്നി

പൂർണ്ണ നഗ്നയായി കണ്ണാടിക്ക് മുന്നിൽ ബ്രിട്നി. സ്വാതന്ത്ര്യത്തിന്റെ ഊർജ്ജം എന്ന് കുറിപ്പ്.പോപ്പ് താരം ബ്രിട്നി സ്പീഴ്‌സ് സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ച ചിത്രങ്ങൾ ചർച്ചയാകുന്നു, പൂർണമായി നഗ്നശരീരം പ്രദർശിപ്പിച്ചുകൊണ്ടുള്ള അവ. കണ്ണാടിക്ക് മുന്നിൽ നഗ്നയായി നിൽക്കുന്നതിന്റെയും നഗ്നത പ്രദർശിപ്പിച്ചുകൊണ്ട്സെൽഫി എടുക്കുന്നതിന്റെയും ചിത്രങ്ങളാണ് ഗായിക പോസ്റ്റ്‌ ചെയ്തത്.ചിത്രങ്ങൾക്കൊപ്പം ബ്രിട്നി സ്പീയെഴ്‌സ് കുറിച്ച വാക്കുകളും ഇപ്പോൾ ചർച്ച യാവുകയാണ്. സ്വതന്ത്രയായ സ്ത്രീയുടെ ഊർജ്ജം എത്രത്തോളമാണെന്ന് മുൻപൊരിക്കലും അനുഭവിക്കാൻ തനിക്ക് സാധിച്ചിട്ടില്ല എന്നാണ് ഗായിക എഴുതിയിരിക്കുന്നത്.13 വർഷം നീണ്ട രക്ഷകർത്തുഭരണത്തിന് ഒടുവിൽ കഴിഞ്ഞ […]Read More

Entertainment Lifestyle Movie News PhotoShoots

പുതിയ അക്കൗണ്ടുമായി മീര ജാസ്മിൻ

മലയാളസിനിമ പ്രേക്ഷകരുടെ എക്കാലത്തേയുംപ്രിയങ്കരിയായ നടിയാണ് മീര ജാസ്മിൻ.നീണ്ട ഒരു ഇടവേളയ്ക്കു ശേഷം സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ തിരിച്ചുവരാൻ ഒരുങ്ങുകയാണ് താരം. ഇനി സിനിമയിൽ സജീവമായി തന്നെ കാണും എന്ന് മീര പറയുന്നു. ജയറാമിന്റെ നായികയായിട്ടാണ് മീരാജാസ്മിന്റെ മടങ്ങി വരവ്. തിരിച്ചുവരവിന്റെ ഭാഗമായി സോഷ്യൽ മീഡിയയിലുംപുതിയ ഒരു അക്കൗണ്ട് തുറന്നിരിക്കുകയാണ് താരം. ഇപ്പോഴിതാ ഷൂട്ട്‌ കഴിഞ്ഞു ഹോട്ടൽ റൂമിലെത്തിയ മീരാജാസമിന്റെ സന്തോഷ പ്രകടനങ്ങളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.Read More

Entertainment Lifestyle Movie News PhotoShoots

ഫിറ്റ്നസ് ചലഞ്ചിലൂടെയും ദേവി ചന്ദന

സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ടഅഭിനേത്രികളിൽ ഒരാളാണ് ദേവിചന്ദന. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ താരത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകർ നൽകിയത്. ഏതുതരത്തിലുള്ള കഥാപാത്രങ്ങൾ ആയാലും അത് ദേവി ചന്ദനയുടെ കയ്യിൽ സുരക്ഷിതമായിരിക്കും. കലോത്സവ വേദിയിൽ നിന്നും ആണ് താരം സിനിമയിലേക്കും പിന്നീട് സീരിയലുകളിലേക്കും എത്തിയത്. അടുത്തിടെ ഫിറ്റ്നസ് ചലഞ്ചിലൂടെയും ദേവി ചന്ദന ഏവരെയും ഞെട്ടിച്ചിരുന്നു. 90 കിലോയിൽ നിന്ന് 65 കിലോയിലേക്ക് എത്തുകയായിരുന്നു താരം. കൃത്യമായ ആഹാരക്രമവും വ്യായാമവും കൊണ്ടാണ് ദേവി ചന്ദന ജീവിതത്തിലേക്ക് പുതിയ മാറ്റം കൊണ്ടുവന്നത്. […]Read More

error: Content is protected !! Sorry