ലണ്ടൻ നഗരത്തിൽ കടുത്ത വേനലിനിടയിലെത്തിയ ശക്തമായ മഴയും ഇടിമിന്നലുമെല്ലാം ലണ്ടൻ നഗരത്തെ മുക്കിയെന്നു തന്നെ പറയേണ്ടിയിരിക്കുന്നുഞായർ അഥവാ ഇന്നലെ ഉച്ചക്ക് ശേഷം പെയ്ത കനത്തമഴയിൽ ലണ്ടനിൽ മുഴുവൻ വെള്ളകെട്ടുകളാണ് റോഡിൽ രൂപ പെട്ടത്. ഇത് മൂലം അതിരൂക്ഷമായ ഗതാഗത കുറിക്കിനാണ് നഗരം ശക്ഷിയായത്ഞായർ രാത്രി 7 മണി വരെ നീട്ടുനിൽക്കുന്നതായിരുന്നു ഇന്നലെ പെയ്ത മഴവീട്ടുകളിലും കടകളിലും എല്ലാം വെള്ളം കയറിപല വാഹനങ്ങളും വെള്ളകെട്ടിൽ കുടുങ്ങി പോവുകയും ചെയ്തു. അതിനു ശേഷം രൂക്ഷമായ ഗതാഗത തടസ്സം എല്ലായിടതുമുണ്ടായി5 മണിക്കൂർ […]Read More